Latest News
Loading...

കവിതാ സമാഹാരം പ്രകാശനം ചെയ്തു



പാലാ: മലയാള കാവ്യലോകം എന്നും സമ്പന്നതയിലാണെന്ന് ഡോ. മുഞ്ഞിനാട് പത്മകുമാര്‍ പറഞ്ഞു. ഓരോ കാലഘട്ടത്തിലും ഭാഷയ്ക്കും തെളിഞ്ഞ ഭാവനയ്ക്കും അനുസരിച്ചുള്ള പുതിയ കവിതകള്‍ ഇവിടെ പിറക്കുന്നുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. 

ബിന്ദു രാധേഷിന്റെ ''സ്ത്രീ നാളങ്ങള്‍'' എന്ന കവിതാ സമാഹാരം പാലായില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം ഏഴുത്തുകാരന്‍ നാരായണന്‍ കാരനാട്ട് ഉദ്ഘാടനം ചെയ്തു. മഞ്ജു എന്‍.കെ., കെ.എന്‍. സുകുമാരന്‍ നായര്‍, സുമ ബി. നായര്‍, ശ്രീകുമാര്‍ എന്‍.എ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുസ്തകം എഴുത്തുകാരി നീതു പോള്‍സണ്‍ ഏറ്റുവാങ്ങി. ഗ്രന്ഥകാരി ബിന്ദു രാധേഷ് നന്ദി പറഞ്ഞു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments