കനത്ത മഴയെ തുടർന്നുണ്ടായ കനത്ത ഇടിമിന്നലിൽ പനച്ചിപ്പാറ കണക്കത്തിൽ ശശികുമാറിന്റെ വീട്ടിൽ കനത്ത നാശനഷ്ടം ഉണ്ടായി. ബുധനാഴ്ച്ച വൈകിട്ട് ഉണ്ടായ മിന്നലിൽ മുറിക്കുള്ളിലെ ടൈലുകൾ പൊട്ടിതെറിച്ചു. വൈദ്യുത ഉപകരണങ്ങൾ, ഫാൻ, ലൈറ്റ്, വയറിങ്ങുകൾ ഉൾപ്പെടെ കേടായി. വീടിനു പിന്നിൽ ശുചിമുറിയുടെ ഭിത്തിയിൽ പൊട്ടൽ ഉണ്ടായിട്ടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments