Latest News
Loading...

കാപ്പന് വോട്ട് തേടി ജയൻ, മോഹൻലാൽ എന്നിവരുടെ ഡ്യൂപ്പ്



പാലാ: പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാജാഥ ശ്രദ്ധേയമായി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുകരണ കലാകാരന്മാർ സിനിമാതാരങ്ങളായ ജയൻ, മോഹൻലാൽ  എന്നിവരുടെ ഡ്യൂപ്പ് വേഷങ്ങൾ അണിഞ്ഞ് വേദികളിൽ എത്തി പ്രേക്ഷകരെ ആകർഷിച്ചു.



കലാജാഥയുടെ ഭാഗമായി നടത്തിയ പരിപാടികളിൽ കലാകാരന്മാർ മാണി സി കാപ്പിനുവേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരുകയും ചെയ്തു. നാട്ടുകാരും പ്രവർത്തകരും വലിയ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments