Latest News
Loading...

കുന്നോന്നി പനച്ചിയ്ക്കൽ ചന്ദ്രൻ (68) നിര്യാതനായി.



പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം സുജിത്ത് പി.സിയുടെ പിതാവ്  കുന്നോന്നി പനച്ചിയ്ക്കൽ ചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നാളെ തിങ്കൾ 3 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ കൊടുങ്ങൂർ കൊല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: സുജിത്ത് പി.സി (പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം), രാജി. മരുമക്കൾ: അരുണിമ വാഴപ്പള്ളിൽകരോട്ട് കിടങ്ങൂർ, മനോജ് ചങ്ങാലികുഴിയിൽ പൊൻകുന്നം


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments