Latest News
Loading...

പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി.



കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന, പിണറായി വിജയൻ സർക്കാരിന്റെ, ജന വിരുദ്ധ നയങ്ങൾ, ചൂണ്ടി കാണിച്ചു കൊണ്ടും, വിവിധ പഞ്ചായത്ത്‌ കളെ തമ്മിൽ ബെന്ധിപ്പിക്കുന്ന, പൂഞ്ഞാർ - വെട്ടിപ്പറമ്പ് - ആനിയിളപ്പ് റോഡ്,
കൈപ്പള്ളി - എന്തയാർ എന്നീ  PWD റോഡുകളുടെ 
പുനരുദ്ധാരണ പ്രവർത്തനങ്ങളോട്,
സ്ഥലം MLA കാണിക്കുന്ന അനാസ്‌ഥ അവസാനിപ്പിക്കണമെന്നും അവശ്യപെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി, പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി.


പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, റോജി തോമസ് മുതിരേ ന്തിക്കൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ :ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തോമസ് കല്ലാടൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ,അഡ്വ : മുഹമ്മദ്‌ ഇല്ലിയാസ്, ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C വർക്കി, ജോളിച്ചൻ വലിയ പറമ്പിൽ, ജോൺസൻ ചെറുവള്ളി, ജെയിംസ് മോൻ വള്ളിയാംതടം എന്നിവർ പ്രെസംഗിച്ചു.



സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, ജോഷി പള്ളിപറമ്പിൽ, ബേബി അലക്സ്‌,മോഹനൻ കൊഴുവുംമാക്കൽ, ബേബി കുന്നിൻപുരയിടം,
അനീഷ്‌ കീച്ചേരി, മേരി മുതലക്കുഴി,
ജോയി കല്ലറ്റ്, മാത്യു തുരുത്തേൽ,
സുഭാഷ് കൈപ്പള്ളി, റെമി കുളത്തിനാൽ,
ജോബി തടത്തിൽ, സിജു എബ്രഹാം,
ജോർജ് കുന്നേൽ,അനീഷ് ഇളംതുരുത്തി,
ബിനു ഇടമല, തമ്പിച്ചൻ വാണിയപുര,
ടോമി പുളിച്ചമാക്കൽ, മാർട്ടിൻ വെട്ടുകല്ലേൽ.
റിൻസ് ആലപാട്ട്‌, മാമ്മച്ചൻ തോട്ടുങ്കൽ 
തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments