Latest News
Loading...

ഹൈന്ദവ സേവാ സമിതി ആദരവ് നൽകി.



ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തിൽ തിടനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീകാന്ത് എം എസ്, സന്ധ്യാ ശിവകുമാർ, സീനാ വി എസ് എന്നിവർക്കും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിതാ മോഹൻദാസിനും  ആദരവ് നൽകി. 

ഹൈന്ദവ സേവാ സമിതി പ്രസിഡന്റ്  രാധാകൃഷ്ണൻ നായർ, സെക്രട്ടറി വി ജി രാഘവൻകുട്ടി, കമ്മിറ്റി അംഗങ്ങളായ മനോജ് കുമാർ റ്റി ജി, പ്രസന്നൻ സി വി, രാജൻ കെ റ്റി, കെ ജി രാജമണി, സുരേഷ് കുമാർ വളതൂക്കിൽ, സലുകുമാർ പി എസ്, സുരേഷ് കുമാർ ഗായത്രിഭവനം, റ്റി പി ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി...


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments