പ്രവിത്താനം സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി. പ്രവിത്താനം അളനാട് പൊന്നടുത്തു കല്ലേൽ ബേസിൽ ജോസഫ് (54) നെയാണ് 5. 1. 2026 മുതൽ കാണാതായത്സാ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വാഗമൺ ഭാഗത്തേക്ക് ബേസിൽ യാത്ര ചെയ്തതായാണ് അവസാനമായി ലഭിക്കുന്ന വിവരം.
കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്,. തുടർന്ന് കുടുംബാംഗങ്ങൾ ഇന്നലെ പാലാ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.. ഈ വ്യെക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെകാണുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ് 4822 212 334 (പാലാ പോലീസ്) 94979 80337
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments