Latest News
Loading...

മൂന്നിലവിൽ കോൺഗ്രസ് കുടുംബങ്ങൾ BJP യിൽ ചേർന്നു



നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മൂന്നിലവ് പഞ്ചായത്തിൽ നിരവധി പ്രവർത്തകരാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് BJP യിൽ ചേർന്നത്.
ജോർജ് ജോസഫ്  തൊടുവനാൽ, ജോസ് ഇലിപ്പത്തൊടിയിൽ , ബിജു TN തട്ടാം വീട്ടിൽ, മനോജ് EK ഈറ്റക്കൽ, തുടങ്ങിയ പ്രവർത്തകരെ BJP ദേശീയ സമിതിയംഗം പി.സി ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു.


 കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, ഇടത്-വലത്  മുന്നണികളുമായുള്ള ബന്ധം ഉപേക്ഷിച്ച്  BJPയിലേക്ക് ഒഴുക്ക് തുടരുകയാണെന്നും, ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ NDA യുടെ MLA ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ , മണ്ഡല , പഞ്ചായത്ത് ഭാരവാഹികൾ സംസാരിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments