പൂഞ്ഞാർ പനച്ചികപ്പാറയിൽ വൻ എം ഡി എം എ വേട്ട.. പിടിച്ചെടുത്തത് 100 ഗ്രാമിൽ കൂടുതൽ എം ഡി എം എ. 3 പേര് പിടിയിലായി. പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, ഈരാറ്റുപേട്ട നടക്കൽ മണിമലകുന്നേൽ ജീമോൻ എം എസ്, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവർ ആണ് പിടിയിൽ ആയത്.
.ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ടുവന്നതാണ്.. ഡാൻസഫ് സംഘമാണ് പിടികൂടിയത്.. വിമലിനെ നേരത്തെ യും എം ഡി എം എ കൈവശം വച്ചതിനു പിടികൂടിയിട്ടുണ്ട്.നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഇന്ന് രാവിലെ 8 മണിയോടെ വിമലിനെയും സംഘത്തെയും പിന്തുടർന്ന് വിമലിന്റെ വീടിന്റെ സമീപത്തു നിന്ന് പിടികൂടുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments