Latest News
Loading...

കിഴപറയാര്‍ ചുമപ്പുങ്കല്‍ ഇട്ടിയവിര ദേവസ്യ നിര്യാതനായി.



പാലാ: കിഴപറയാര്‍ ചുമപ്പുങ്കല്‍ ഇട്ടിയവിര ദേവസ്യ (ജോര്‍ജ് പൂവേലില്‍-91) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലിയുടെ പിതാവാണ്. 

ഭാര്യ: ഏലിയാമ്മ (സെലിനാമ്മ) കാവാലം നെടുംപറമ്പില്‍ കുടുംബാംഗം. മക്കള്‍: പി.എസ്.അബ്രഹാം (സിബിച്ചന്‍) തോപ്രാംകുടി, രാജു സെബാസ്റ്റ്യന്‍ ഭരണങ്ങാനം, ഷിബു സെബാസ്റ്റ്യന്‍ (ഷിബു പൂവേലില്‍) ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം, ഷീബ ജയ്സണ്‍ പാറേക്കാട്ട്, പൂവരണി.

മരുമക്കള്‍:

എത്സമ്മ നെടുംപറമ്പില്‍ കാഞ്ഞിരമറ്റം, ഷൈനി രാജു വെട്ടുവയലില്‍ കാഞ്ഞിരമറ്റം, റാണി ഷിബു പൊരുന്നോലില്‍ കുമ്പുക്കല്‍ നീലൂര്‍, ജയ്സണ്‍ പാറേക്കാട്ട് പൂവരണി.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments