.രാത്രി 7 മണിക്ക് ശേഷമാണ് റോഡ് അരികിൽ സ്കൂട്ടർ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. എപ്പോഴാണ് അപകടമുണ്ടായത് എന്നോ എങ്ങനെയാണ് അപകടം ഉണ്ടായത് എന്നോ വ്യക്തമല്ല. കനത്ത മഴയെ തുടർന്ന് ഏറെനേരത്തിന് ശേഷമാണ് റോഡരികിൽ സ്കൂട്ടർ കണ്ടെത്തിയത്. ഇതുവഴി എത്തിയ വാഹനത്തിൽ നാട്ടുകാർ അപകടത്തിൽപ്പെട്ടയാളെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മേലുകാവ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments