Latest News
Loading...

വോട്ടു കൊള്ളയ്ക്കെതിരെ ഒപ്പുശേഖരണം നടത്തി.

 

ജനാധിപത്യ രാജ്യത്ത് ഒരോ പൗരന്റെയും . അവകാശമായ വോട്ട് അവകാ ഷങ്ങളെ അട്ടിമറിക്കുകയും . കൃത്രിമം നടത്തുകയും. ചെയ്യുന്നവരെ കണ്ടില്ല എന്ന് നടിക്കുന്ന തിരെ ഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ . അഞ്ച് കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകാൻ . അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഒപ്പുശേഖരണ പരിപാടിക്ക്  ഇന്ന് നൈനാർ മസ്ജിദ് മുന്നിൽ തുടക്കം കുറിച്ചു. 


.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് നൗഷാദ് . അനസ് നാസർ .കെ.ഇ.എ.ഖാദർ . എ എസ്.അബ്ദുൽ കരീം.എസ്.എം മുഹമ്മദ് കബീർ. ഈഷാദ് വട്ടക്കയം. ഷിബു. ചാഞ്ചി ഖാൻ പറമ്പിൽ . മുഹമ്മദ് ഖാൻ.. നജീബ് ചായിപറമ്പിൽ . അൻസാരി അമ്പഴത്തിനാൽ. അബ്ബാസ് കാട്ടാമല എന്നിവർ നേതൃത്വം നൽകി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments