Latest News
Loading...

സുജാത നിര്യാതയായി



പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ (കണ്ണൻ ആര്യാസ്) ൻ്റെ ഭാര്യ സുജാത (54) ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതയായി. മൃതദേഹം ഇന്ന് 1/8/25 3 PM ന് പാലാ ചെത്തിമറ്റം പുതിയകാവ് അമ്പലത്തിനു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ 2/8/25 രാവിലെ 8 മണിക്ക് . 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments