Latest News
Loading...

പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.



പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം കുരിശുപള്ളി കവലയിൽ വച്ച് നടത്തി.  കോൺഗ്രസ് ബ്ലോക്ക് വൈസ്. പ്രസിഡന്റ് ഷോജി ഗോപി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർചാക്കോ തോമസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സാബു അബ്രഹാം,എ. എസ്. തോമസ്, ആനി ബിജോയ്, ലിസികുട്ടി മാത്യു, അർജുൻ സാബു, ഷിജി ഇലവും മൂട്ടിൽ, 



പി.ജെ. തോമസ് പുളിക്കൽ, ജോഷി നെല്ലിക്കുന്നേൽ, കിരൺ മാത്യു, മാത്യു കണ്ടത്തിൽപറമ്പിൽ, ബിനു അറക്കൽ, സുനിൽ മഞ്ഞപള്ളി, ടെൻസൺ വലിയ കാപ്പിൽ, സണ്ണി വി. സഖാറിയാ, ബിജോയ് തെക്കേൽ, കുര്യച്ഛൻ മഞ്ഞ കുന്നേൽ, ജോയ് മഠം, ബേബി കീപ്പുറം, ബിജി, സെബാസ്റ്റ്യൻ പനക്കൽ, സാബു എടേട്ട്, വി.എം. ആന്റണി, രാജൻ ചെട്ടിയാർ എന്നിവർ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments