Latest News
Loading...

വീൽ ചെയർ നൽകി



സക്ഷമ മീനച്ചിൽ താലുക്കിൻ്റെ നേതൃത്വത്തിൽ നടന്ന സക്ഷമ സ്ഥാപനദിനത്തോടനുബന്ധിച്ച് . അരിവിത്തുറ സെൻ്റ് മേരിസ് എൽ പി സ്കൂളിൽ വീൽ ചെയർ നൽകി . സക്ഷമ സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീജിത്ത് സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അനു സുഭാഷ്, ,ഹെഡ്മിസ്ട്രസ് ഡെയ്സി,താലൂക്ക് സെക്രട്ടറി വിജയകുമാർ , താലൂക്ക് ട്രഷറർ ഗീത പിടിഎ പ്രസിഡന്റ് ഷിനുമോൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments