Latest News
Loading...

വായനദിനം ആചരിച്ചു



ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി. സ്കൂൾ വായന വാരത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെയും അലിഫ് അറബി ക്ലബിൻ്റെ ഉദ്ഘാടനവും ഗ്രന്ഥകാരനും വിവർത്തകനും ബി എഡ് കോളേജ് ഈ രാറ്റുപേട്ട റിട്ടേർഡ് അസിസ്റ്റൻ്റ് പ്രെഫസറുമായ ശ്രീ.എം.എസ്.എ റസാഖ് നിർവഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി അക്ഷര മര നിർമാണം
രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പദപ്പയറ്റ്
3, 4 ക്ലാസ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പതിപ്പ് നിർമാണം, വായനമത്സരം തുടങ്ങിയവ സംഘടിപ്പിക്കും ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ് അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ എ യു സീനിയർ അസിസ്റ്റൻ്റ് ഷാജിന തുടങ്ങിയവർ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments