Latest News
Loading...

ഞള്ളംപുഴ തൊമ്മൻ എബ്രാഹം നിര്യാതനായി



പ്ലാശനാൽ ഞള്ളംപുഴ തൊമ്മൻ എബ്രാഹം (കൊച്ചേട്ടൻ 98) നിര്യാതനായി . സംസ്കാരശുശ്രൂഷകൾ  വെള്ളി 2:30 pm ന് ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. 

ഭാര്യ: പരേതയായ മറിയക്കുട്ടി, അമ്പാറ എട്ടൊന്നിൽ കുടുംബാഗം. 

മക്കൾ:ആനിയമ്മ ജോസ്, തോമസ് എബ്രാഹം (ഉമ്മച്ചൻ), മേരി ക്കുട്ടി ജോർജ്, സെബാസ്റ്റ്യൻ (ബാബു)

മരുമക്കൾ: ജോസ് (വേലിക്കകത്ത്, മേലുകാവുമറ്റം), മോളി (മൂന്നാനപ്പള്ളി, തിടനാട് ), ജോർജ് കുട്ടി ( കളപ്പുരയ്ക്കൽ, ചേർപ്പുങ്കൽ ), ലിസ്സമ്മ (മറ്റത്തിൽ, ഉള്ളനാട്)


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments