Latest News
Loading...

പാലാ സെന്റ് തോമസ് റ്റി റ്റി ഐ യിൽ പരിസ്ഥിതി ദിനാഘോഷം



പാലാ സെന്റ് തോമസ് റ്റി റ്റി ഐ യിൽ നടന്ന പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോസ് കാക്കല്ലിൽ, വാർഡ് കൗൺസിലർ മായ രാഹുൽ എന്നിവർ കൃക്ഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.മിനി ഫിലിപ്പിൽ നിന്നും ഫലവൃക്ഷത്തൈകൾ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് സി. ജാൻസി പീറ്റർ, പിടിഎ പ്രസിഡണ്ട്  മഞ്ജുഷ ടോണി, കൃഷി അസിസ്റ്റന്റ് സനീർ എന്നിവർ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments