പൂഞ്ഞാർ: കല്ലാറ്റ് കെ. ജെ ജോർജ് (പാപ്പച്ചൻ) (91) നിര്യാതനായി സംസ്കാര ശുശ്രൂഷകൾ നാളെ (08-06-25) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളി സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ പരേതയായ ത്രേസ്യാമ്മ ജോർജ് അരുവിത്തുറ വലിയവീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ജോസഫ് (അപ്പച്ചായി), സി. ജോർജിൻ കല്ലാറ്റ് ( എഫ്. സി. സി ഇടപ്പാടി) ലിസിയമ്മ ജയിംസ്, സൂസമ്മ ബേബി, ആൻസമ്മ മാത്തുക്കുട്ടി, മിനി ഷിബിച്ചൻ, ബിനോജ്
മരുമക്കൾ : ലിസമ്മ മണ്ണംപ്ലാക്കൽ ചിറക്കടവ്, ജയിംസ് വരിക്കാംതൊട്ടിയിൽ മരങ്ങാട്ടുപള്ളി, ബേബി കപ്പലുമാക്കൽ ചേന്നാട് , മാത്തുക്കുട്ടി വടക്കേൽ വിളക്കുമാടം, ഷിബിച്ചൻ വള്ളപ്പുരയ്ക്കൽ വൈക്കം, സോഫി പഴേപറമ്പിൽ ഉരുളികുന്നം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments