Latest News
Loading...

ജാൻസി മാത്യു നിര്യാതയായി



കൊല്ലപ്പള്ളി, ഇല്ലിക്കൽ സണ്ണിയുടെ ഭാര്യ ജാൻസി മാത്യു (58)   നിര്യാതയായി.  പാലാ മേരിമാതാ സ്കൂളിൽ അദ്ധ്യാപിക ആയിരുന്നു..  പരേത മേവിട പുറ്റനാനിക്കൽ കുടുംബാഗം ആണ്

മൃതദേഹം 08/06/2025 ( ഞായർ) 8.45 a m  ന് മേരി മാതാ പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ് .
 മക്കൾ: ടിന്റു, ടിയ.

 സംസ്കാരം നാളെ (08/06/2025, ഞായറാഴ്ച) 2 മണിക്ക് വീട്ടിൽ ആരംഭിച്ചു പ്രവിത്താനം സെന്റ് ആഗസ്റ്റിൻസ് പള്ളിയിൽ.മൃതദേഹം നാളെ രാവിലെ 10:30 ന് ഭവനത്തിൽ കൊണ്ടു വരുന്നതാണ്




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments