കഴിഞ്ഞ ഏപ്രിൽ 26 ന് മൂവാറ്റുപുഴയിൽ വച്ചാണ് അപകടമുണ്ടായത്.
ജോബിൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ജോബിൻ എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരിച്ചത്.
സംസ്കാരം നാളെ വാഴൂർ പുളിക്കൽ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments