Latest News
Loading...

ആദരാഞ്ജലികൾ അർപ്പിച്ചു



അഹമ്മദാബാദ് വിമാനാപകടത്തിൽ മരണഅടഞ്ഞവർക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിനോടപ്പം ആദരാഞ്ജലികൾ അർപ്പിച്ചു രാജ്യം സങ്കട കടലായി മാറിയ  നിമിഷത്തിൽ രാജ്യത്തോടുള്ള ദു:ഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനാ മലരുകൾ അർപ്പിക്കുകയും ചെയ്തു വിദ്യാർത്ഥികൾ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ചു അധ്യാപകരായ ജിജി ജോസഫ് , സിസ്റ്റർ ഡിനാ തോമസ് , സിസ്റ്റർ ജൂലി ജോസഫ് , റിന്റാ സിബി എന്നിവർ നേതൃത്വം നല്കി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments