Latest News
Loading...

പ്രതിഭാസംഗമം നടത്തി



കത്തോലിക്ക കോൺഗ്രസ്സ് തീക്കോയി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷയിൽ മികച്ചവിജയം നേടിയ കുട്ടികളെയും വിശ്വാസപരിശീലന പരീക്ഷയിൽ ഏറ്റവുംകൂടുതൽ മാർക്കുവാങ്ങി ജയിച്ച കുട്ടികളെയും അനുമോദിച്ചു. കത്തോലിക്ക കോൺഗ്രസ്സ് ശാഖ പ്രസിഡണ്ട് ശ്രീ സെബാസ്റ്റ്യൻ തോമസ് അധ്യക്ഷനായ മീറ്റിംഗ്, സംഘടനയുടെ രക്ഷാധികാരി വെരി റവ ഡോ ജോർജ് വെട്ടുകല്ലേൽ ഉദ്‌ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ്സ് ഡയറക്ടർ റവ ഫാ തോമസ് വാഴയിൽ, ശ്രീ ജോസ് തോമസ് മുത്തനാട്ട്, ശ്രീ ജോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments