Latest News
Loading...

ഭീമൻ പുസ്തകം മിഴി തുറന്നു



 
വായിക്കു വായനയിലൂടെ വളരു വായന ലഹരിയാക്കു എന്ന സന്ദേശം പകർന്ന് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ വിനായക് നിർമ്മൽ ഉദ്ഘാടനം ചെയ്തു 


.
വായന മരിക്കുന്നില്ലന്നും വായനയിലൂടെ വളർന്ന് ഒരു പുതു സമൂഹം സൃഷ്ടിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് ജോബി തെക്കേതിൽ തുടങ്ങിയവർ പ്രസംഗിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments