Latest News
Loading...

പ്രതിഷ്ഠാ ദിന പെരുന്നാളിന് കൊടിയെറി.



സെന്റ് പീറ്റേഴ് സി എസ് ഐ ചാർച്ച് ഇരുമാപ്ര സഭയുടെ 175ാമത് പള്ളി പ്രതിഷ്ഠാ ദിന പെരുന്നാളിന് കൊടിയെറി. ഇടവക വികാരി റവ. ബെൻ ആൽബർട്ട് കൊടിയേറ്റി.  കൈക്കാരൻമ്മായ റോബിൻ ഐസക്ക് കാരോട്ടു മുണ്ടൂർ പി. ജി. ജോൺസൺ പന്തക്കല്ലുങ്കൽ, സിജോ ജോൺസൺ, ജോസഫ് രാജ് പുളിയമ്മാക്കൽ എന്നിവർ സംബന്ധിച്ചു.  

ജൂൺ 29 ഞായർ 8: Am സൺഡേ സ്കൂൾ 9:30 AM ഘോഷയാത്ര പ്രദക്ഷിണം (സി.എം.എസ് യൂ പി . സ്കൂളിൽ നിന്നും)10 AM ആരാധന, പ്രസംഗം, വിശുദ്ധ സംസർഗ്ഗം റവ. വി . ഐ. ജോൺസൺ(കണ്ണിക്കൽ) വിശിഷ്ടാതിഥി ആയിരിക്കും 1pm സ്നേഹ വിരുന്ന് ( 1:30 pm സാധന ലേലം



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments