Latest News
Loading...

മീനച്ചിൽ ആറിന് കുറുകെ വീണു കിടക്കുന്ന മരം അടിയന്തരമായി നീക്കം ചെയ്യണം



തലനാട് പഞ്ചായത്തിൽ ചാമപറ ഭാഗത്തു മീനച്ചിൽ ആറിന് കുറുകെ വെള്ളം ഒഴുക്കു തടസപ്പെടുത്തി വീണു കിടക്കുന്ന 100 ഇഞ്ച് വണ്ണം ഉള്ള പാഴ് മരം അടിയന്തരവായി മുറിച്ചു മാറ്റണം എന്ന് കേരള കോൺഗ്രസ് (M) മണ്ഡലം കമ്മറ്റി ആവിശ്യപ്പെട്ടു. മരം കിടക്കുന്നത് കൊണ്ട് വെള്ളം ഒഴുക്കു തടസപ്പെട്ടിരിക്കുകയാണ് ഇതിന് താഴെ 25 ഓളം വിടുകൾക് ഇതു മൂലം ഭിക്ഷണിയാണ് ആയതിനാൽ വേണ്ട നടപടികൾ സ്വികാരികണമെന്ന ആവിശ്യപ്പെട്ടു
മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ അടിയക്ഷദ്ധ വഹിച്ചു യോഗത്തിൽ സണ്ണി വടക്കേമുളനാൽ, ജോണി ആലാനി, വത്സമ്മ ഗോപിനാഥ്, ഓസ്‌പെച്ഛൻ തറാ പ്പെൽ, നിതിൻ ആറ്റിക്കളം പ്രസ
 ഗിച്ചു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments