Latest News
Loading...

പ്രത്യേക പ്ലാസ്റ്റിക് സർജറി ക്യാമ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ




പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. ബ്രഹ്മ ദത്തിന്റെയും പ്രശസ്ത ജനറൽ സർജൻ ഡോ. രമ്യ തുളസീധരൻ പിള്ളയുടെയും സേവനം മെയ് 21 രാവിലെ 10 മണി മുതൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്. 

പ്രമേഹം മൂലം കാലിൽ ഉണ്ടാകുന്ന പഴുപ്പ് 

 പൊള്ളൽ പാടുകൾ 

ദീർഘകാലമായി കൈകാലുകളിൽ അനുഭവപ്പെടുന്ന നീർവീക്കം 

ശരീരത്തിൽ പഴക്കമുള്ള അനാവശ്യ പാടുകൾ 

സൗന്ദര്യ പ്രേശ്നങ്ങൾ 

ശരീര ഭാരം കുറക്കൽ 
എന്നീ പ്രശ്നങ്ങൾ നേരിടുന്നവർക്കായി ഒരുക്കുന്ന പ്രത്യക ക്യാമ്പിലേക്ക് 
അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുവാനായി ഉടൻ തന്നെ വിളിക്കൂ 0482 2209999


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments