പാദുവാ, ഭരണങ്ങാനം, കണ്ണാടി ഉറുമ്പ്, മണിയംകുളം, തീക്കോയി, വാഗമൺ, പുലിയന്നൂർ, വേലത്തുശ്ശേരി, രത്നഗിരി എന്നീ മഠങ്ങളിലും മണിപ്പൂർ മിഷനിൽ തൂയി ബുങ്ങ്, ഇംഫാൽ എന്നിവിടങ്ങളിലും നാഗാലാന്റിലെ കോഹിമയിലും ജ്യോതിനിവാസ് മിഷൻ ഹോം അരുവിത്തുറ എന്നീ മഠങ്ങളിലും താമസിച്ച് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: ഏലിക്കുട്ടി ജോസഫ് കൊച്ചെട്ടൊന്നിൽ തീക്കോയി, വർക്കി ജോസഫ് വടക്കേ ചിറിയാത്ത് അരുവിത്തറ, പരേതരായ ചാക്കോ, ത്രേസ്യാമ്മ, സിസ്റ്റർ മേരി ഫെലിക്സ് SABS, ദേവസ്യ .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments