Latest News
Loading...

തെക്കേൽ കുടുംബസംഗമം നാളെ കൊല്ലപ്പള്ളിയിൽ



പ്രവിത്താനം തെക്കേൽ  11മത് കുടുംബസംഗമം 13.05.2025 ചൊവ്വാഴ്ച 4pm ന് അന്തീനാട് പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതാണ് ദിവ്യബലിക്ക് ശേഷം കൊല്ലപ്പള്ളിയിലുള്ള ഡോ.ബേബിച്ചൻ തെക്കേലിൻ്റെ ഭവനത്തിൽ വച്ച് കൂടുന്ന കുടുബസംഗമത്തിൽ കുടുംബയോഗം പ്രസിഡന്റ് ജെയിംസ് മാത്യു തെക്കേൽ അദ്ധ്യക്ഷത വഹിക്കും. 



സമ്മേളനം എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഉത്ഘാടനം ചെയ്യും.മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരി ഫാ ഡോ.ജോർജ് കാരാംവേലി അനുഗ്രഹപ്രഭാഷണം നടത്തും ,റെ. ഫാ. മൈക്കിൾ പനച്ചിക്കൽ മുഖ്യ പ്രഭാഷണം നടത്തും, മൂല കുടുംബാങ്ങളായ വെള്ളിരിങ്ങാട്ട്,കുഴിഞ്ഞാലിൽ,പനന്താനം, കുടുംബയോഗ പ്രതിനിധികൾ ആശംസ പ്രസംഗം നടത്തും .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments