Latest News
Loading...

മീനച്ചിലാറ്റിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി




പാലാ മീനച്ചിലാറ്റിൽ ഉദ്ദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതശരീരം കണ്ടെത്തി. വെള്ളാപ്പാട് കടവിന് സമീപത്ത് ആദ്യം ഒഴുകി പോകുന്നത് കണ്ട മൃതദേഹം കടപ്പാട്ടൂർ കടവിൽ നിന്നാണ് കരയ്കടുപ്പിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ പൊൻകുന്നം പാലത്തിൽ നിന്നും ചാടിയതാണെന്നും പറയപ്പെടുന്നു.ആളെ തിരിച്ചറിഞ്ഞാൽ പാല പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ 9497987080



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments