Latest News
Loading...

പാൽ വിതരണ വാഹനം ഇടിച്ച് അപകടം



 നിയന്ത്രണം വിട്ട പാൽ വിതരണ വാഹനം മരത്തിൽ  ഇടിച്ചു പരുക്കേറ്റ മൂന്നിലവ് സ്വദേശി ജസ്റ്റിൻ ജെയിംസിനെ (  27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.30 യോടെ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments