പാതാമ്പുഴ മണ്ണിപ്പാക്കൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ദേവകിയമ്മ (ചെല്ലമ്മ 82) നിര്യാതയായി. സംസ്കാരം ഇന്ന് (31-05-25, ശനി) 3.30 ന് ആരംഭിച്ച് 4 മണിക്ക് കണിയാറപറയിലുള്ള വീട്ടുവളപ്പിൽ.
പരേത പാതാമ്പുഴ മേലേട്ട് കുടുംബാംഗം മക്കൾ: പ്രസന്നകുമാർ (ബാബു) (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി, സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് അംഗം), ഉഷാദേവി മരുമക്കൾ: സുഭദ്രാമ്മ (എടാട്ട് പാതാമ്പുഴ), പരേതനായ ബാലചന്ദ്രൻ നായർ (പാറ്റിക്കൽ പാതാമ്പുഴ)
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments