Latest News
Loading...

അമലിന്റെ മൃതദേഹം കണ്ടെത്തി






മീനച്ചിലാറ്റിൽ ശനിയാഴ്ച വൈകുന്നേരം കാണാതായ അമൽ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി.  കളരിയാമാക്കൽ ചെക്ക് ഡാമിന് സമീപത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്. രാവിലെ 7 മണിയോടെ ആരംഭിച്ചു തിരച്ചിലിൽ പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments