Latest News
Loading...

മുട്ടക്കോഴി വിതരണം നടത്തി



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ വനിതാ മിത്ര പദ്ധതിയിൽ നടപ്പിലാക്കുന്ന മുട്ടക്കോഴി,കോഴിത്തീറ്റയുടെ വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഉഷാരാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവഹിച്ചു. കെപ്കോ പ്രോഗ്രാം മാനേജർ ശ്രീകുമാർ ,സ്ഥിരം സമിതി അധ്യക്ഷ അംഗമായ തുളസീദാസ്, മെമ്പർമാരായ പ്രസീദ സജീവ് ,നിർമ്മലാ ദിവാകരൻ ,ലിസി ജോർജ് ,സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, സാബു അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments