കുന്നോന്നി: പ്ലാത്തോട്ടം പരേതനായ ചാക്കോപ്പിച്ചേട്ടൻ്റെ (ജേക്കബ്) ഭാര്യ അന്നക്കുട്ടി ജേക്കബ് (97) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (23-05-2025, വെള്ളി) ഉച്ചകഴിഞ്ഞ് 2 ന് വസതിയിൽ ആരംഭിച്ച് കുന്നോന്നി സെന്റ് ജോസഫ് പള്ളിയിൽ. പരേത എലിക്കുളം പവ്വത്ത് കുടുംബാംഗം
മക്കൾ: പരേതനായ ബേബി, പരേതയായ മേരിക്കുട്ടി, കുഞ്ഞമ്മ തോമസ്, ജോയി, ലിസമ്മ, ആലീസ്, റ്റോമി, മോളി
മരുമക്കൾ: തോമസ്, ജോസ്, ബേബി, ജോഷി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments