Latest News
Loading...

പ്ലാശനാൽ ഈരൂരിക്കൽ ത്രേസ്യാമ്മ സെബാസ്റ്റ്യൻ നിര്യാതയായി


പ്ലാശനാൽ ഈരൂരിക്കൽ പരേതനായ ഇ.എം. ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (90) അന്തരിച്ചു. സംസ്കാരം  തിങ്കൾ 2 pmന് ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെൻ്റ് മേരിസ് പള്ളിയിൽ. പരേത രാമപുരം പള്ളിവാതുക്കൽ കുടുംബാംഗം.



മക്കൾ: ഷേർളി, ഷാലറ്റ്, ഷിബി (പ്രസിഡൻ്റ്, തലപ്പലം സർവീസ് സഹകരണ ബാങ്ക്,
റിട്ട. പ്രിൻസിപ്പൽ, സെൻ്റ് ആൻ്റണീസ് HSS, പ്ലാശനാൽ), ഷോബിൻ പ്ലാശനാൽ
മരുമക്കൾ: ജോസ് പ്ലാശനാൽ, കടനാട് (ഗ്രാമപഞ്ചായത്ത് മെമ്പർ, കടനാട്),
ജോർജ്ജ് വെള്ളാങ്കൽ, രണ്ടാർ മൂവാറ്റുപുഴ, സജിമോൾ കൊച്ചുകരോട്ട്, കെഴുവംകുളം (റിട്ട. ടീച്ചർ, സെൻ്റ് ആൻ്റണീസ് HSS, പ്ലാശനാൽ), ഷാനി എടേട്ട്, പാലാ


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments