Latest News
Loading...

തലനാട് പാണ്ടൻ കല്ലുങ്കൽ പി.എസ്. സിബി നിര്യാതനായി



തലനാട്  പാണ്ടൻ കല്ലുങ്കൽ പി.എസ്. സിബി (54) നിര്യാതനായി. ഭാര്യ ജയ (ടീച്ചർ ഗവ: എൽ.പി.എസ് തലനാട്, മാവടികുളത്തുങ്കൽ കുടുംബാഗം).
മക്കൾ: അനുമോദ് പി. പ്രസാദ് (പാലക്കാട് NSS എഞ്ചിനീയറിംങ് വിദ്യാത്ഥി), അഭിനവ് പി. പ്രസാദ് (+2 വിദ്യാത്ഥി).  



നാളെ രാവിലെ 8 മുതൽ സഹോദരൻ പി.എസ്. ഗോപിദാസിൻ്റെ ഭവനത്തിൽ പൊതുദർശനവും ശേഷം തലനാട്ടുള്ള സ്വവസതിയിൽ 3 pm ന് സംസ്കാരവും നടക്കും.  

മറ്റ് സഹോദരങ്ങൾ: പി.എസ്. ബാബു, പി.എസ്. വിനോദ്, അഡ്വ. പി.എസ്. സുനിൽ.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments