മേലുകാവുമറ്റം അരീപറമ്പിൽ ഏലിയാമ്മ ജോസഫ് (90) അന്തരിച്ചു. ഭർത്താവ് എ.സി. ജോസഫ് (റിട്ട. അധ്യാപകൻ). സംസ്‌കാരം (28) തിങ്കളാഴ്ച 10 ന് വീട്ടിലാരംഭിച്ച് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. പരേത തുണ്ടത്തിൽ കുടുംബാംഗം.
മക്കൾ: മേരിക്കുട്ടി ജോസഫ് (റിട്ട.. എച്ച്.എം), ഡോ. ആനി (റിട്ട. പ്രൊഫ. കുസാറ്റ്), ജെയിംസ് (റിട്ട. എക്‌സിക്യൂട്ടീവ് എൻജിനീയർ കെഎസ്ഇബി), ഏലിയാമ്മ (റിട്ട എച്ച്എം), റാണി (റിട്ട എച്ച്എം), ഡോ. ജിജിമോൻ (അഡീഷണൽ ഡയറക്ടർ മൃഗ സംരക്ഷണ വകുപ്പ്), സെലിൻ ജോസഫ്.
മരുമക്കൾ: ഡോ. മാത്യു പാണ്ടിയത്തുപ്പറമ്പിൽ (റിട്ട. പ്രൊഫ), സുമ ജെയിംസ് മറ്റത്തിൽ (അധ്യാപിക), ജോസ് കളപ്പുരക്കൽ (അസി. കമ്മീഷണർ ജിഎസ്ടി ഓഡിറ്റ്), ഡോ. ജെസ്സി ജോസഫ് (വി.ടി.എൽ.എസ്.എം. ജി.വി.എച്ച്.എസ്.എസ്. കലഞ്ഞൂർ) വിൻസന്റ് നടുപറമ്പിൽ (ബിസിനസ്), പരേതരായ ജോർജ് പുത്തൻവീട്ടിൽ, ബാബു മാരിയടിയിൽ,
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments