Latest News
Loading...

അക്ഷരപ്പുലരി - 2025 അവധിക്കാലക്യാമ്പ്



മീനച്ചിൽ KTTM LP സ്കൂളിൽ  അവധിക്കാല ക്യാമ്പ് ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ നടക്കും.  നാളെയുടെ കുരുന്നുകൾക്ക് അക്ഷരങ്ങളുടെ അഗ്നിപകരാനും സമത്വവും സാഹോദര്യവും സഹകരണവും വളർത്താനും ഉദ്ദേശിക്കുന്ന ക്യാമ്പിന് പ്രശസ്തരായ ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ പ്രവർത്തകർ നേതൃത്വം നൽകും. 


ഇംഗ്ലീഷിനും മലയാളത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ക്യാമ്പിൽ കളിക്കാനും രസിക്കാനും ശാസ്ത്രീയമായ ചിന്താശേഷി വളർത്താനും ഉള്ള കാര്യങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. 

             കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കായിക പരിശീലന പരിപാടികൾക്കും ഇതോടൊപ്പം തുടക്കം കുറിക്കുകയാണ്.

വിശദ വിവരങ്ങൾക്ക്- 
9400010714 , 9496318474
വിളിക്കുക...


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments