Latest News
Loading...

ജെയ്‌സണ്‍ ജോസഫ് നിര്യാതനായി



പൂഞ്ഞാര്‍ കൈപ്പള്ളി വടകരയില്‍ ജെയ്‌സണ്‍ ജോസഫ് (47) നിര്യാതനായി. പൂഞ്ഞാര്‍ ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ബേക്കറി നടത്തിവരികയായിരുന്നു ജയ്‌സണ്‍. ഇന്ന് വൈകുന്നേരം കടയില്‍ വച്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയ്‌സണെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  




പൂഞ്ഞാര്‍ ടൗണിലെ പിക്കപ്പ് ജീപ്പ് ഡ്രൈവറായിരുന്നു. ഇതിനിടയില്‍ ബേക്കറിയും നടത്തിവരികയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  സംസ്‌കാരം നാളെ വൈകിട്ട് 3ന് കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments