Latest News
Loading...

'പപ്പടം പഴം പായസം' ഭക്ഷ്യ മേള സംഘടിപ്പിച്ചു





 തിടനാട് ജി വി എച്ച് എസ് സ്കൂളിലെ അഞ്ചാം സ്റ്റാൻഡേർഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പഠനപ്രവർത്തനമായി ഭക്ഷ്യമേള ' പപ്പടം പഴം പായസം ' സംഘടിപ്പിക്കപ്പെട്ടു. എച്ച് എം ഇൻ ചാർജ് ജിൻസി ടീച്ചർ മേള ഉദ്ഘാടനം ചെയ്ത് കുട്ടികൾക്കു സന്ദേശം നൽകി. 





അധ്യാപകരായ സൗമ്യ കെ.എസ്,ഷൈല കെ ഹമീദ് , സോണിയ ആൻ്റണി, അമ്പിളി ജോസ് ഡോ സിന്ധു മോൾ റ്റി.എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനവും വിതരണവും നടന്നു. കുട്ടികൾ തയ്യാറാക്കിയ നാടൻ വിഭവങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments