Latest News
Loading...

കാര്‍ പോസ്റ്റിലിടിച്ച് 5 പേര്‍ക്ക് പരുക്കേറ്റു.

symbolic image
                                  symbolic image

പാലാ പൊന്‍കുന്നം റോഡില്‍  പൈകയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചുകയറി കുടുംബാംഗങ്ങളായ 5 പേര്‍ക്ക് പരിക്കേറ്റു. കുറവിലങ്ങാട് സ്വദേശികളായ അന്‍സമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യന്‍ ( 62), സാന്റി ജോസഫ് ( 65), ജോസി സെബാസ്റ്റ്യന്‍ ( 27), അരുണ്‍ (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 




പുലര്‍ച്ചെ 2 മണിയോടെ  പൈകയ്ക്ക് സമീപമായിരുന്നു അപകടം. കുമളിയില്‍ പോയി തിരികെ കുറവിലങ്ങാടിനു മടങ്ങിയവര്‍  സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഇവരെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments