Latest News
Loading...

പോത്തിന്റെ കുത്തേറ്റ് പരുക്ക്



പോത്തിന്റെ കുത്തേറ്റ് പരുക്കേറ്റ ആനിക്കാട് സ്വദേശി ​ഗോപകുമാറിനെ ( 40) ചേർപ്പുങ്കൽ‌ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെയാണ് സംഭവം. വീട്ടിൽ വളർ‌ത്തുന്ന പോത്തിനെ അഴിച്ച് പറമ്പിൽ കെട്ടുന്നതിനിടെ പോത്ത് ആക്രമണം നടത്തുകയായിരുന്നു.




.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments