Latest News
Loading...

എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി




സെൻ്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് ആൻ്റ് കേറ്ററിംഗ് ടെക്നോളജി നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് അളനാട് ഗവൺമെൻ്റ് യു പി സ്കൂളിൽ ആരംഭിച്ചു. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. 



മോൺ. ഡോ. ജോസഫ് മലേപറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് ബിന്ദു എം എൽ, ഫാ ജോസഫ് വാട്ടപ്പിളളിൽ, വിനോദ് ചെറിയാൻ, ജോജൻ തോമസ്, അഭിജിത്ത് ജെ റോയി എന്നിവർ പ്രസംഗിച്ചു. 31 ന് ക്യാമ്പ് സമാപിക്കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments