Latest News
Loading...

യൂത്ത് ലീഗ് പ്രതിഷേധം നടത്തി




ഈരാറ്റുപേട്ട: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി, മന്ത്രിയുടെ കോലവും കത്തിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ അൻവർ അലിയാർ മാർച്ച്‌ ഉൽഘാടനം ചെയ്തു. 



നേതാക്കളായ സിറാജ് കണ്ടത്തിൽ , അബ്സാർ മുരിക്കോലിൽ , ലത്തീഫ് kh, റാസി പുഴക്കര , മാഹിൻ കടുവാമുഴി ,അമീൻ പിട്ടയിൽ , മുനീർ കാട്ടമാല , റിയാസ് , അൽഫാജ് ഖാൻ, തുടങ്ങിയവർ സംസാരിച്ചു . മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ യഹിയ സലീം ജനറൽ സെക്രട്ടറി ശിഹാബ് കാട്ടമാല , ട്രഷറർ സനീർ ചോക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments