Latest News
Loading...

പെരുംപാമ്പിനെ പിടികൂടി


പാലാ ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് റോഡിൽ നിന്ന് പെരുംപാമ്പിനെ പിടികൂടി. ഇളംന്തോട്ടം വേലിക്കകത്ത് സ്റ്റോഴ്സിന് സമീപം ബൈക്ക് യാത്രക്കാർക്ക് മുന്നിൽ റോഡ് വിലങ്ങി മാർഗ്ഗതടസ്സമായി കിടക്കുകയായിരുന്നു പെരുംപാമ്പ്. സ്നേക് റെസ്ക്യൂവർ ആയ നിതിൻ സി.വടക്കനാണ് പാമ്പിനെ പിടികൂടിയത്. 


.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments