Latest News
Loading...

സമൂഹത്തിലെ ഭിന്നതകൾക്കെതിരെ മുസ്ലിം ലീഗ് പ്രതിരോധം തീർക്കും


ഈരാറ്റുപേട്ട: സമൂഹ ത്തിൽ ഭിന്നതകൾ ഉണ്ടാക്കു വാൻ ശ്രമിക്കുന്നവർക്കെതി രെ പ്രതിരോധം തീർക്കുവാൻ മുസ്ലിം ലീഗിന് കഴിയുമെന്ന് കാലം തെളിയിച്ചിട്ടുള്ളതാ ണെന്ന് സംസ്ഥാന പ്രസിഡൻ റ് പാണക്കാട് സയ്യിദ് സാദിഖ ലി ശിഹാബ് തങ്ങൾ .
ഈരാറ്റുപേട്ടയിൽ മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിന് നടന്ന ശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്ലാം സാഹോദര്യത്തി ന്റെയും സ്നേഹത്തിന്റെയും മ തമാണ്.അതിനെ മറികടന്നു കൊണ്ടുള്ള ഒരു ആശയവും ഇല്ല. അതുതന്നെയാണ് മു സ്ലിം ലീഗ് കാഴ്ചവെക്കുന്ന ത്.ഫാസിസത്തിനെതിരെ ജനാ ധിപത്യത്തിന്റെ വിജയമാണ് ഉ ണ്ടാകേണ്ടത്. ഇവിടെ ജനാ ധിപത്യത്തിന്റെ ശക്തി ലോക രാജ്യങ്ങൾ പോലും അംഗീകരി ക്കപ്പെട്ടിട്ടുള്ളതാണ്. ഈരാറ്റു പേട്ട പലപ്പോഴും കാലികമായ പല ചർച്ചകളിലും കടന്നുകൂടി യിട്ടുണ്ട്. ചിലരുടെ വഴിതെറ്റിയ സ്വപ്നങ്ങളായിരുന്നു കാര ണം..നിങ്ങളുടെ സ്വപ്നങ്ങൾ ജനാധിപത്യത്തിന്റെ ഭൂമിയിലേ ക്ക് തിരിച്ചു കൊണ്ടുവരണം. മി ലിറ്ററി മാർഗത്തിൽ ഇവിടെ ഒ ന്നും നേടാനില്ല. 

ജനാധിപത്യ മാർഗത്തിലൂടെ സംഘടിച്ച്
മാത്രമേ അവകാശങ്ങൾ നേടാൻ കഴിയൂ. ജനങ്ങളിൽ ഭി ന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം നേടുവാൻ ആഗ്രഹിക്കു ന്നരാണ് രാജ്യം ഭരിക്കുന്നത്. ജനങ്ങളിൽ ഐക്യവും ജനാ ധിപത്യ ബോധവും പകർന്നു നൽകുകയാണ് വേണ്ടത്. ഇ ന്ത്യയിലെ ജനങ്ങൾ ന്യൂനപ ക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാ തെ ഒന്നിച്ചു പോകണം. 






.ജീവ നും സ്വത്തിനും സ്വത്വബോധ വും സംരക്ഷിക്കപ്പെടണം. എങ്കിൽ മാത്രമേ അഭിമാനകര മായ നിലനിൽപ്പ് ഉണ്ടാവുകയു ള്ളൂ. ബ്രിട്ടീഷുകാരുടെ സൈനി ക ശക്തിയെ നിർവീര്യമാ ക്കാൻ ഇന്ത്യൻ ജനതയ്ക്ക് ക ഴിഞ്ഞത് ബഹുസ്വരത കൊ
ണ്ടാണ്. എല്ലാ സമുദായങ്ങ ളും പണ്ഡിതന്മാരും സൂഫി കളും സന്യാസിമാരും ഒക്കെ ഒന്നായി നിന്നു ബ്രിട്ടീഷു കാർക്കെതിരെ പ്രതിരോധം തീർക്കുകയായിരുന്നുവെന്ന് സാദിഖലി തങ്ങൾ ചൂണ്ടി ക്കാട്ടി. മുസ്ലിം ലീഗ് ഈരാ റ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ സം സ്ഥാന പ്രസിഡന്റ് പാണക്കാ ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഉജ്വലവും പ്രൗഡ വുമായ സ്വീകരണമാണ് നൽകിയത്. 
സ്വീകരണ സമ്മേളനത്തിൽ മുസ് ലിം ലീഗ് നഗരസഭ പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുജീബ്കാടേരി മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാ റഷീദ്, അഡ്വ.മുഹമ്മദ് ഷാ, അഡ്വ.മുഹമ്മദ് ഇല്ല്യാസ് എന്നിവർ സംസാരിച്ചു.വി.എം.സിറാജ് സ്വാഗതം പറഞ്ഞു


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments