Latest News
Loading...

ചേന്നാട്പോസ്റ്റ് ഓഫിസ് ജീവനക്കാരേ ആദരിച്ചു

ദേശീയ തപാൽ ദിനത്തിൽ തപാൽ ജീവനക്കാരേ ആദരിച്ച്  മരിയ ഗോരോത്തിസ് സ്കൂൾ ചേന്നാട്  ദേശീയ തപാൽ ദിനത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ചേന്നാട്പോസ്റ്റ് ഓഫിസ് ജീവനക്കാരേ  ആദരിച്ചു - അധ്യാപകരും വിദ്യാർത്ഥികളും പുക്കൾ നല്കി.യാണ് ജീവനക്കാരേ ആദരിച്ചത് ഹെഡ് മിസ്ട്ര്‌സ് സിസ്റ്റർ സിസി SH അധ്യാപകരായ ഗീത എസ് ഡെൻസി മോൾ pm വിദ്യാർത്ഥി പ്രതി നിഥികൾ എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments