പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും കുട്ടികൾക്ക് ലഡു വിതരണവും നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.ജോസുകുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.സജി അമ്മോട്ടു കുന്നേൽ ( സ്കൂൾ അസിസ്റ്റന്റ് മാനേജർ) ഉദ്ഘാടനം നടത്തി. അദ്ധ്യാപിക ശ്രീമതി മഞ്ചു ഡൊമിനിക് ആശംസകൾ അറിയിച്ചു. കുട്ടികൾ ചാച്ചാജിയുടേയും, ഭാരതാംബയുടെയും വേഷത്തിൽ അണിഞ്ഞൊരുങ്ങി.
.
.
.





0 Comments