മേലുകാവുമറ്റം സഹകരണ ബാങ്ക് മുൻ ക്ലാർക്ക് കൂനംമരുതുങ്കൽ ജോസഫ് വർഗീസ് ( അപ്പച്ചൻ ചേട്ടൻ 88 ) നിര്യാതനായി. ഭാര്യ മേരി കോഴിച്ചാൽ വണ്ടർ കുന്നേൽ കുടുംബം. മക്കൾ. ലിസ്സി, Sr. അനിറ്റ് SH കോൺവെൻറ് ഭവനഹർ, ഗുജറാത്ത്. ജോസു കുട്ടി മേലുകാവുമറ്റം, ട്രീസാമ്മ, Sr. റോസിലി S H കോൺവെൻറ് പാലാ, Fr. അഗസ്റ്റിൻ ജർമ്മനി, ലിറ്റി ( ടീച്ചർ ) ഉത്തർപ്രദേശ്, ജോബി മേലുകാവുമറ്റം....
.മരുമക്കൾ. ജോസഫ് ( ബേബി ) പുല്ലാട്ട് പനക്കപ്പാലം, ഷിനോ തറപ്പേൽ പാലാ, ടോമിച്ചൻ പുളിയ്ക്കകുന്നേൽ കുന്നോന്നി, വിൽസൺ വരിക്കപ്ലാക്കൽ കിഴപറയാർ, ജെയ്ബി പുളിയൻ മാക്കൽ, പൂമല തൃശൂർ.
.
.






0 Comments